വിതുര:എൽ.ഡി.എഫ് സർക്കാരിന്റെ നാലാംവാർഷിക ദിനത്തിൽ യു.ഡി.എഫ് വിതുര പഞ്ചായത്ത് കമ്മിറ്റി കരിദിനം ആചരിച്ചു.വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന യോഗം ഡി.സി.സിജനറൽസെക്രട്ടറി എ..കെ.ലാൽറോഷിൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു.സിദ്ദീഖ് സ്വാഗതം പറഞ്ഞു.ഡി.സി.സി അംഗം എസ്.കുമാരപിള്ള,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റമീസ് ഹുസൈൻ,യു.ഡി.എഫ് ചെയർമാൻ ബി.എൽ.മോഹനൻ,സി.ജി.ജയപ്രകാശ്,സഫ്നാകലാം,ലീലാമ്മ,ശുഭാമണി,ഉമൈബാ, സതീദേവി,ഷീബ,സീനത്ത്,ആനപ്പെട്ടിസലീം,ജയചന്ദ്രൻനായർ,സുബിഷമണ്ണറവിജയൻ, പ്രസന്നൻ,രാജേന്ദ്രൻനായർ,വിനോദ്കുമാർ, അനിൽമാങ്കാല,മേമലഅൻസർ,ബക്കർ,സുരേന്ദ്രൻ,ഷാജി, വിനോദ്, ബിജു,ജോയ് ഐ.എൻ.ടി.യു.സി കൺവീനർ ഷിഹാബ്ദ്ദീൻ,മഹേഷ്,പ്രകാശ്,അനിൽ,സുനിൽ,സുമേഷ്,വിക്രമൻ, ചെല്ലപ്പൻ,ഷാനവാസ്,ബദർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |