തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ കമ്പ്യൂട്ടർ കോഴ്സുകളിൽ അപേക്ഷിക്കാം.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്നോളജി, ഗാർമെന്റ്മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്, ബ്യൂട്ടീഷൻ, ഇലക്ട്രിക്കൽ വയർമാൻ, ടോട്ടൽസ്റ്റേഷൻ എന്നിവയാണ് കോഴ്സുകൾ. ഫോൺ: 8075289889, 9495830907.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |