SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 AM IST

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം: ഗവ. സംസ്കൃത കോളേജിൽ സംസ്കൃത വേദാന്ത,വ്യാകരണ, സാഹിത്യ വിഭാഗങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. 16ന് രാവിലെ 11ന് വേദാന്ത വിഭാഗത്തിലും ഉച്ചയ്ക്ക് 2ന് വ്യാകരണ വിഭാഗത്തിലും 17ന് രാവിലെ 11ന് സാഹിത്യ വിഭാഗത്തിലേക്കുമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ അഭിമുഖം നടത്തും.കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി,മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.വിവരങ്ങൾക്ക് ഫോൺ: 9188900159, 0471 2322930.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL