SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

കാപ്പാ കേസ് പ്രതിയെ പിടികൂടി

തിരുവനന്തപുരം:കാപ്പE കേസ് പ്രതിയെ പൊലീസ് പിടികൂടി. നിരവധി വധശ്രമ,​അടിപിടി കേസിലെ പ്രതിയായ മണക്കാട് വില്ലേജിൽ കര്യാത്തി വാർഡിൽ ടി.സി 70/466 തിട്ടക്കുടി വീട്ടിൽ കാള അനീഷ് എന്ന അനീഷ് കുമാറിനെ (31) ഫോ‌ർട്ട് പൊലീസ് പിടികൂടിയത്.

ഡെപ്യൂട്ടി കമ്മിഷണറുടെ ശിപാർശ പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പൂജപ്പുര ജയിലിൽ പാർപ്പിച്ച ഇയാളെ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL