SignIn
Kerala Kaumudi Online
Monday, 21 September 2026 10.27 PM IST

പുസ്‌തക ചർച്ച

കല്ലമ്പലം: പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്‌തക ചർച്ച നടന്നു. ഇ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സബാഹിന്റെ ഒമ്പത് കഥകളുടെ സമാഹാരമായ "ആലാപനം മാടൻപിള്ള പൊലീസ്"എന്ന പുസ്തകം എഴുത്തുകാരനും കവിയുമായ ധനലക്ഷ്മി ബാങ്ക് മാനേജർ സുരേഷ് നാരായണൻ അവതരിപ്പിച്ചു. ഉബൈദ് കല്ലമ്പലം,ഡോ.റോഷി,അഡ്വ.ബിലഹരി എന്നിവർ പങ്കെടുത്തു. രാജീവ്‌ സ്വാഗതവും റെജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL