SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

കോലത്തുകരയിൽ കെ.​എ​സ്.​ശി​വ​രാ​ജ​ന്റെ​ ​പ്ര​ഭാ​ഷ​ണം​ ​M​U​ST

കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ ഈ മാസത്തെ ചതയ ദിന പൂജകൾ ഇന്ന് നടക്കും. രാവിലെ വിശേഷാൽ ചടങ്ങുകൾക്കും ഗുരുപൂജകൾക്കും ശേഷം സമൂഹ പ്രാർത്ഥനയും 10​ന് ​'​ ​പ​ര​ബ്ര​ഹ്മ​മൂ​ർ​ത്തി​യാ​യ​ ​ഗു​രു​ ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​കെ.​എ​സ്.​ശി​വ​രാ​ജ​ന്റെ ​പ്ര​ഭാ​ഷ​ണവും​ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ് ബാബു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL