തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 68 പേർ കൂടി പിടിയിൽ. 67 കേസുകളെടുത്തു. 1858 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.00095 കി.ഗ്രാം), കഞ്ചാവ് (6.07525 കി.ഗ്രാം), കഞ്ചാവ് ബീഡി (55 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797ൽ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |