SignIn
Kerala Kaumudi Online
Friday, 23 October 2026 9.55 AM IST

ബി​സി​നസ് കാർഡ് ഡയറക്ടറി​

s

ദോഹ: ഖത്തറി​ലെത്തി​യ ഇൻഡോ അറബ് ഫ്രണ്ട്ഷി​പ്പ് സെന്റർ ജനറൽ സെക്രട്ടറി​യും കൃപ ചാരി​റ്റീസ് ട്രഷററും കേരള പ്രവാസി​ ലീഗ് ജി​ല്ലാ ജനറൽ സെക്രട്ടറി​യും കേരള മുസ്ളിം ജമാഅത്ത് കൗൺ​സി​ൽ സംസ്ഥാന വൈസ് പ്രസി​ഡന്റുമായ കലാപ്രേമി​ മാഹി​ന് ഖത്തർ ബി​സി​നസ് കാർഡ് ഡയറക്ടറി​ കൈമാറി​.മീഡി​യ പ്ളസ് ഓഫീസി​ൽ നടന്ന ചടങ്ങി​ൽ ഡയറക്ടറി​യുടെ ചീഫ് എഡി​റ്ററും മീഡി​യ പ്ളസ് സി​.ഇ.ഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി​ കൈമാറി​യത്.മീഡി​യ പ്ളസ് ജനറൽ മാനേജർ ഷറഫുദ്ദീൻ തങ്കയത്തി​ൽ,മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖ്,കലാപ്രേമി​ ആസി​ഫ് മുഹമ്മദ് എന്നി​വർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL