SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 AM IST

ഉത്സവബത്ത വർദ്ധിപ്പിക്കണമെന്ന്

uthsava-batha

ആറ്റിങ്ങൽ: ഹരിത കർമ്മ സേനാംഗങ്ങളുടെ ഓണം പ്രമാണിച്ചുള്ള ഉത്സവബത്ത വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി. ഹരിത കർമ്മ സേന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )​ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ.എം.ജി.മീനാംബിംക,തിരുവനന്തപുരം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സുജാദേവി,വൈസ് പ്രസിഡന്റ് എസ്.അശ്വതി,എസ്.ഉണ്ണിക്കൃഷ്ണൻ,ദീപു പ്ലാമൂട് തുടങ്ങിയ നേതാക്കൾ ചേർന്ന് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL