SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 AM IST

രാജ്ഭവനിലും ക്ളിഫ് ഹൗസിലും വ്യാജബോംബ് ഭീഷണി

qq

തിരുവനന്തപുരം: രാജ്ഭവനിലും ക്ളിഫ് ഹൗസിലും ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം. ഇന്നലെ രാവിലെ പത്തോടെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതർ വ്യാജ ഇ-മെയിൽ സന്ദേശമയച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാ‌ഡും ഡോഗ് സ്‌ക്വാഡും,​ ക്ലിഫ് ഹൗസിലും രാജ്‌ഭവനിലും പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL