SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

സി.വി.പത്മരാജൻ അനുസ്മരണം

petta

തിരുവനന്തപുരം: മുൻമന്ത്രി സി.വി.പത്മരാജന്റെയും കെ.എസ്.ശ്രീരഞ്ജന്റെയും നിര്യാണത്തിൽ പേട്ടയിൽ അനുസ്മരണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് പുഷ്പാർച്ചന നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പേട്ട വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ വാർഡ് കൗൺസിലർ ഡി.അനിൽകുമാർ,​ബ്ലോക്ക് ഭാരവാഹികളായ ബി.ഉദയകുമാർ,കെ.ഗോപാലകൃഷ്ണൻ നായർ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ദേവിക,​വാർഡ് പ്രസിഡന്റ് ബി.രാജേന്ദ്രൻ,​മണ്ഡലം ഭാരവാഹികളായ
ജി.സന്തോഷ്,​കെ.ശിവദാസൻനായർ,​ബി.കെ.സന്തോഷ് കുമാർ,​പി.അശോകകുമാർ,​യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ ജയകുമാർ,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീലാ ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL