SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

ഓപ്പറേഷൻ ഡി ഹണ്ട്: 81 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 81 പേർ കൂടി പിടിയിലായി. 1729 പേരെ പരിശോധിച്ചു.75 കേസുകളെടുത്തു.എം.ഡി.എം.എ (0.119107 കി.ഗ്രാം),കഞ്ചാവ് (0.2181 കി.ഗ്രാം),കഞ്ചാവ് ബീഡി (45 എണ്ണം) എന്നിവ പിടിച്ചെടുത്തു.ലഹരി ഇടപാടുകളെക്കുറിച്ച് 9497927797ൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL