SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.34 AM IST

എസ്.പി.സി ത്രിദിന ക്യാമ്പ്

ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഓണക്കൂടാരം '25' ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ചു.എച്ച്. എം സുജിത്ത്.എസ്,മംഗലപുരം സർക്കിൾ ഇൻസ്‌പെക്ടർ ആഷിശ്,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ, സീനിയർ അസിസ്റ്റന്റ് ബിന്ദു.എൽ.എസ്,സി.പി.ഒ ബിനോയ്.ബി,എ.സി.പി.ഒ സജീനബീവി.കെ.എൻ എന്നിവർ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ മംഗലപുരം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീഹരി മോൻ,അഡ്വ അനുരൂപ് സർ,ബിനോയ്.ബി,എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ്,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുനിൽ.എസ്.കെ,,അഡ്വ.ഹരീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL