SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

എൻജിനിയറിംഗ് പരിശീലന കോഴ്സ്

തിരുവനന്തപുരം: ‘എൻജിനിയറിംഗ് വിത്ത് പൈത്തൺ’ എന്ന വിഷയത്തിൽ ഐസിഫോസ് നവംബർ 3 മുതൽ 20 വരെ, 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സ് നടത്തും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടി രൂപകൽപന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് 31 വരെ അപേക്ഷിക്കാം വിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.icfoss.in/events. ഫോൺ: 91 7356610110/ +91 471 2413012/ 13/ 14/ +91 9400225962.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL