SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ബാലരാമപുരം സുഹൃത് ചാരിറ്റബിൾ സൊസൈറ്റി

general

ബാലരാമപുരം: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് എം.ഫിലോമിനയുടെയും ഉപദേശി പി.നടേശന്റെയും ഫെറോന കോഓർഡിനേറ്റർ ഷീബയുടെയും നേതൃത്വത്തിൽ അൻപതോളം പേർ ബാലരാമപുരം സുഹൃത് ചാരിറ്റബിൾ സൊസൈറ്റിയുടെ വൃദ്ധ സംരക്ഷണ മന്ദിരത്തിലെ അന്തേവാസികളെ സന്ദർശിച്ചു.സ്നേഹസംഗമം സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ് ഉദ്ഘാടനം ചെയ്തു.ട്രഷറർ എസ്.ഷീല,​നി‌ഡ്സ് ബാലരാമപുരം യൂണിറ്റ് സെക്രട്ടറി ജോണി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL