SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ കേരളപ്പിറവി ആഘോഷം

തിരുവനന്തപുരം: മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ വർഗീസ് സാമുവൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡിസീല സൂസൻ.കെ,ഹെഡ്മിസ്ട്രസ് പ്രിയാ വിത്സൻ,​അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് റീനാ കുര്യൻ,പ്രോഗ്രാം കൺവീനറായ ഷീജ ജി.എസ്,സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു,ഹെഡ് ഗേൾ ഋതുപർണ ആർ.നായർ എന്നിവർ സംസാരിച്ചു.

കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL