SignIn
Kerala Kaumudi Online
Friday, 23 October 2026 7.57 AM IST

സ്ട്രോക്ക് പ്രതിരോധ ക്യാമ്പെയിൻ

general

ബാലരാമപുരം:ലോക സട്ക്ക് ദിനത്തോടനുബന്ധിച്ച് സ്ട്രോക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനിവ് ചാരിറ്റബിൾ ട്രസ്റ്റിൽ തുടക്കമായി.ജീവിത ശൈലി,​തടയാം പക്ഷാപാതം എന്ന വിഷയത്തിൽ ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിജു ആർ.എം ക്ലാസെടുത്തു.പക്ഷാഘാത ലഘു കൈപുസ്തകം എ.എസ് മൻസൂർ എം.സുലൈമാന് നൽകി പ്രകാശനം ചെയ്തു.നസീർ.പി തേജസ്,​ എം.ഹാജ,​ ജെ.എം.സുബൈർ,​പൂങ്കോട് സുനിൽ,​ എം.ബാബുജാൻ,​എം.കാസിംപിള്ള,​ബാലരാമപുരം അൽഫോൺസ്,​എ.അർഷാദ് ജെ.എം നവാസ്,​സുരേഷ് ചന്ദ്രൻ,​ പരുത്തിമഠം ജനാർദ്ദനൻ നാർ,​എം.സൈഫുദ്ദീൻ,​ആർ.ബാഹുലേയൻ,​കൈരളി സി.എൽ.ജോൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL