SignIn
Kerala Kaumudi Online
Friday, 23 October 2026 9.52 AM IST

നടൻ സത്യനെ അനുസ്‌മരിച്ചു

s

തിരുവനന്തപുരം: സത്യൻ മാഷ് ഫാൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ സത്യൻ അനുസ്മരണം സംഘടിപ്പിച്ചു. ചലചിത്രകാരൻ കല്ലയം കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. നിയമസഭ റിട്ട.ഡെപ്യൂട്ടി സെക്രട്ടറി വി.സോമശേഖരൻ നാടാർ,മുകുന്ദേഷ്, തിരുമല രവി,ഗായകൻ അഞ്ചൽ,അനന്ദു,മണികണ്ഠൻ തിരുമല,​ജോഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ കല്ലയം കൃഷ്ണദാസിനെ മണികണ്ഠൻ തിരുമല പൊന്നാട ചാർത്തി ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL