SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്

general

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ 1997-98 പ്രീഡിഗ്രി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ കൂട്ടായ്മയിൽ തീരുമാനമായി. സ്റ്റാച്യു മയൂരയിൽ നടന്ന കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥികളായ അഭിലാഷ് വിക്രം,​ നസീർ,​ ബെന്നി,​ സൂരജ്,​ മിനി,​ സുജ,​ രേഖ,​ ഷൈന,​ ബാലജ്യോതി,​ ദീപ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL