SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

യുക്തിവാദി സംഘം മേഖല സമ്മേളനം

ukthivadi-sangam

ആറ്റിങ്ങൽ: യുക്തിവാദി സംഘം ആറ്റിങ്ങൽ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കിളിമാനൂർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മതഫാസിസത്തിന്റെ തിരസ്കാരവും തിരിച്ചുവരവും എന്ന വിഷയത്തിൽ ഡോ. പി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. എം.അമാനുള്ള,എം.സത്യദാസ്,എൻ.കെ.ഇസഹാക്ക്,​കെ.വേണു,രേണുക ദേവി,ബേബി ഗിരിജ,പ്രതീഷ് ബി.തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL