SignIn
Kerala Kaumudi Online
Friday, 23 October 2026 6.31 AM IST

അക്കാഡമിക് പ്രോജക്ടുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി ബി.എസ്‌.സി. കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്,ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്,എം.എസ്‌.സി. കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്,എം.ടെക്/ എം.സി.എ വിഷയങ്ങളിൽ അക്കാഡമിക് പ്രൊജക്ടുകൾ ചെയ്യാൻ സൗകര്യം ഒരുക്കും. രജിസ്ട്രേഷനായി 8547005087, 9495069307, 9400519491, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL