SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

സൗഹൃദം പരിപാടി

nanma

തിരുവനന്തപുരം: കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ സിറ്റിമേഖല കമ്മിറ്റിയുടെ സൗഹൃദം പരിപാടി മാനവീയം വീഥിയിൽ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു.

ഡോ.ജേക്കബ്ജോൺ,സുനിൽ പട്ടിമറ്റം,സെബാസ്റ്റ്യൻ ജൂലിയൻ,ശൈലജ പുഞ്ചക്കരി,രാജേന്ദ്രൻ,
ഷാജഹാൻ,കൃഷ്ണണമ്മ രാഘവൻ, പള്ളിച്ചൽ സുരേഷ്,ബ്ളസി,അഖിൽ എന്നിവർ പങ്കെടുത്തു. തുടർന്ന് നാടൻപാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL