
തിരുവനന്തപുരം: ഇഖ്റഅ് ഫെസ്റ്റ് 2025 മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. ഇഖ്റഅ് ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ഹാഫിസ് പുലിപ്പറ ഉബൈദുല്ല മനാരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം ഹാജി,ഇമാം നബീൽ അൽ ഖാസിമി,വൈസ് പ്രൻസിപ്പൽ സക്കറിയ നജ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |