തിരുവനന്തപുരം: ഡോ.പല്പു ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗുരു പ്രഭാഷണം നാളെ (ശനി) വൈകിട്ട് 4.30ന് എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയിൽ നടക്കും.ശ്രീനാരായണ ഗുരുദേവൻ രചിച്ച ജനനീ നവരത്ന മഞ്ജരി എന്ന കൃതിയെ കുറിച്ച് ആനാവൂർ മുരുകൻ പ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് ഡി.സോമനും ജനറൽ സെക്രട്ടറി എം.എൽ. ഉഷാരാജും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |