SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 AM IST

പുസ്തക പ്രകാശനം

pusthaka-prakasanam

മലയിൻകീഴ്: കെ.പത്മകുമാരി രചിച്ച 'കടമ്പ് പൂക്കുമ്പോൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ മാധവ കവി സംസ്‌കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മേജർ വിഷ്ണു.എസ്.പി സ്വാഗതം പറഞ്ഞു.ഐ.ബി.സതീഷ് എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.ചെങ്കൽ സുധാകരൻനായർ,പ്രൊഫ.ഡോ.ബി.വി.ശശികുമാർ,പ്രൊഫ.ചന്ദ്രബാബു,കെ.പത്മകുമാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL