SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

നെല്ലിമൂട് വനിതാ സൊസൈറ്റി

general

നെല്ലിമൂട് വനിതാ കോ –ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരുപത്തിയൊൻപതാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എൻ.ശാന്തകുമാരി ഭദ്രദീപം കൊളുത്തുന്നു. കമ്മിറ്റിയംഗങ്ങളായ ജി.എൽ പ്രഭ,​ എ.ആർ ഉഷാകുമാരി,​ ആർ.ലീല,​ വി.ആർ വിദ്യാരാജ്,​ എസ്.എം സിൻസി,​ സെക്രട്ടറി വി.ആ‍ർ രശ്മി തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി,​ പ്ലസ് ടു ഉയർന്ന പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഘാംഗങ്ങൾക്കും മക്കൾക്കും പ്രോത്സാഹന സമ്മാനങ്ങളും ജീവൻ രക്ഷാനിധിയിൽ നിന്നുള്ള സഹായവും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL