SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 AM IST

സ്നേഹാങ്കണം

s

തിരുവനന്തപുരം: പാൽക്കുളങ്ങര എൻ.എസ്.എസ് എച്ച്.എസ് എസ്.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കരിമഠം കോളനിയിലെ അങ്കണവാടി നവീകരിച്ച് വിദ്യാർത്ഥികൾ. 'സ്നേഹാങ്കണം' എന്ന പദ്ധതിയിലൂടെയാണ് അങ്കണവാടി വൃത്തിയാക്കിയത്.​ രണ്ടു ദിവസം നീണ്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്നലെ പെയിന്റിംഗ് പൂർത്തിയാക്കി. ക്യാമ്പിന്റെ പ്രോഗ്രാം ഓഫീസറായ പൂർണിമയും ആറു വിദ്യാർത്ഥികളുമാണ് അങ്കണവാടി നവീകരണത്തിനായി പ്രവർത്തിച്ചത്. ക്യാമ്പ് ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL