SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

ബോധവത്കരണ സെമിനാർ

lions

തിരുവനന്തപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡ്രഗ് അബ്യൂസ്,സൈബർ സേഫ്ടി എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.കെ.സന്തോഷ് കുമാർ,​ഡോ.എസ്.ഗോപിനാഥ് എന്നിവർ ക്ലാസെടുത്തു.

റീജിയൺ ചെയർപേഴ്സൺ സജിത ഷാനവാസ് അദ്ധ്യക്ഷയായ സെമിനാറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ നിർവഹിച്ചു. എ.കെ ഷാനവാസ്,​സുഭാഷ് ഫ്രാൻസിസ് ഗോമസ്,ഷാജി ഖാൻ,രാജേഷ്,പത്മകുമാർ,ഹാറൂൺ,മനോജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL