
തിരുവനന്തപുരം: ആകാർ ഫൗണ്ടേഷൻ സംസ്ഥാനതല ചിത്രരചനാ ക്യാമ്പ് സമാപിച്ചു. 'വാസ്തു ശില്പം, പാരമ്പര്യം, കല,സംസ്‌കാരം എന്നിവയുടെ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. കാട്ടൂർ നാരായണ പിള്ള, സുരേഷ് കൂത്തുപറമ്പ, ബാബു നമ്പൂതിരി.കെ, കൃപ ലാലു, മേഘ.കെ, ആദിത്യ എം.ജെ, അഞ്ചു ശരണ്യ, ധനിഷ്മ കെ.പി, പ്രമോദ് പ്രസാദ്, ബാലു ചരൺ, ദിലീപ് ഓ.ജെ,എസ്.ആർ.ലാൽ,ബാബു നമ്പൂതിരി,ഷിബുചാന്ദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |