SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

അമൃത് ഉദ്യാന സന്ദർശനം

s

തിരുവനന്തപുരം: അമൃത് ഉദ്യാന സന്ദർശനം നടത്തി കുടുംബശ്രീ അംഗങ്ങൾ. പ്രജ നാരായണൻ(അട്ടപ്പാടി),റീന. കെ(കാസർകോട്),ശ്യാമള രവി(വയനാട്), ഐസി മോൾ(ഇടുക്കി) എന്നിവർക്കാണ് ഈ അപ്രതീക്ഷിത അവസരം ലഭിച്ചത്.സംസ്ഥാനത്ത് പട്ടികവർഗ മേഖലയിലെ വനിതകളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിനായി കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL