SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം

ko

കോവളം: 100 വർഷത്തിലേറെ പഴക്കമുള്ള പൂങ്കുളം ഗവ.എൽപി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഏഞ്ജല ഷീബ ചിത്ര.എസ് സ്വാഗതം പറഞ്ഞു.പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ പ്രമോദ്,എസ്.എം.സി ചെയർപേഴ്സൺ വിഷ്ണുപ്രിയ,കോളിയൂർ സുരേഷ്,പി.ഉപേന്ദ്രൻ,സുനിൽ പൂങ്കുളം,സന്തോഷ്,ഷൈനി.എസ്.പി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL