SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

പ്രതിധ്വനി വനിതാദിനം

s

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിധ്വനി വനിതാ ഫോറം,ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് കഴക്കൂട്ടത്ത് സംഘടിപ്പിച്ച “ഷി ഓൺസ് ദി നൈറ്റ്” രാത്രിയാത്രയിൽ 500 ലധികം വനിത ഐ.ടി ജീവനക്കാർ പങ്കെടുത്തു.കളക്ടർ അനു കുമാരി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.എ.ജെ ഹോസ്പിറ്റലിന് സമീപത്ത് നിന്നാരംഭിച്ച റാലി ആംഫി തിയേറ്ററിൽ സമാപിച്ചു.റൈഡേഴ്‌സായ വിഷ്ണുജയും മാളവികയും എൻഫീൽഡ് ബൈക്കിൽ റാലിക്ക് നേതൃത്വം നൽകി.ശ്രീനി ഡോണി,പ്രശാന്തി.പി.എസ്,സുജിത.എസ്,ബിനു,ജിഷ,ഇന്ദു,ഷിൻസി,അഞ്ജു ഡേവിഡ്,അശ്വതി,അഖില,ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്‌നീം.പി.എസ്,കവിത,നീതു.എസ്. സൈനു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL