SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ഇഗ്നോയിൽ വനിതാ ദിനാഘോഷം

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ (ഇഗ്നോ) റീജിയണൽ സെന്ററിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഡോ ജോളി ജേക്കബ് മുഖ്യാഥിതിയായി.ഇഗ്നോ റീജിയണൽ സെന്റർ രൂപകൽപന ചെയ്ത സ്ത്രീകൾക്കായുള്ള സുരക്ഷകളും മാർഗനിർദേശങ്ങളും എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ആപ്പ് ഡോ.ജോളി ജേക്കബ് പ്രകാശനം ചെയ്തു. ഇഗ്നോ റീജിയണൽ സെന്റർ സീനിയർ റീജിയണൽ ഡയറക്ടർ ഡോ.എം.രാജേഷ്,ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ.പ്രിയപ്രദീപ്,ഡോ.സത്യകീർത്തി,അസി. രജിസ്ട്രാർ ഡോ.എൽ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL