
പാങ്ങോട്: മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഏകദിന വനിതാ സെമിനാർ സംഘടിപ്പിച്ചു. 'ഇന്നത്തെ കാലത്തെ വനിതയും സാമൂഹിക സാഹചര്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ വൈഷ്ണ സുരേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഹാഷിം.എം,സി.ഡബ്ലിയു.സി അംഗം അനിഷ വി.ഐ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ഡോ.ജസീധ.കെ.,ഡോ.സിനി മോൾ വി.എൻ,ഡോ.മുംതാസ്.എസ്, ഡോ.ജാസ്മിൻ.ജെ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
