SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ചരമവാർഷിക ദിനാചരണം

w

തിരുവനന്തപുരം:കേരള നാടാർ മഹാജനസംഘം(കെ.എൻ.എം.എസ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അപ്പുരാജൻ നാടാരുടെ 4-ാം ചരമ വാർഷികദിനാചരണം നടന്നു. സംഘം വർക്കിംഗ് പ്രസിഡന്റ് അഡ്വ.കോശി ന്യൂട്ടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പേരൂർക്കട ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ദിലിപ് ബി.ജി, ഷെറിൻ. എസ്. തോമസ്, പേയാട് മണികണ്ഠൻ,പള്ളിച്ചൽ ബൈജു, അശോകൻ,ബെൽറാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL