
തിരുവനന്തപുരം: കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മുക്കംപാലമൂട് രാധാകൃഷ്ണന് കലാനിധി സെൻട്രൽ ഫോർ കൾച്ചർ ഓർഗനൈസേഷന്റെ ആദരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡോ.കുസുമൻ 'കർമ്മശ്രേഷ്ഠ പുരസ്കാരം' നൽകി. കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി പ്രവീൺ പൊന്നാട അണിയിച്ചു. കലാനിധി ചിപ്പി,ആര്യനാട് സുഗതൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
