SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.00 PM IST

പുസ്തക പ്രകാശനം

തിരുവനന്തപുരം: പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കെ.ജെ,വിൽസന്റെ പുസ്തകപ്രകാശനം 22ന് വൈകിട്ട് 4ന് പ്രസ് ക്ലബ് ഹാളിൽ നടക്കും.മുൻ ദൂരദർശൻ ഡയറക്ടർ കെ.കുഞ്ഞികൃഷ്ണൻ ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാറിന് നൽകി പ്രകാശനം നിർവഹിക്കും.സംവിധായകൻ ശ്യാമപ്രസാദ്,ഡോ.എം.രാജീവ് കുമാർ,ജോൺ സാമുവൽ,ഡോ.തോമസ് മാത്യു,മഹേഷ് പഞ്ജു എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL