
തിരുവനന്തപുരം: കോലിയക്കോട് പഴയ കാരയ്ക്കാമണ്ഡപം കുറ്റിപ്പാല ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ കുറ്റിപ്പാല അമ്മ പുരസ്കാരം ശാസ്താന്തല സഹദേവന് നൽകും. ക്ഷേത്രത്തിലെ പുണർത മഹോത്സവത്തോടനുബന്ധിച്ച് 26ന് രാത്രി 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ.സുകുമാർ അഴിക്കോട് സ്മാരക ദേശീയ ട്രസ്റ്റ് പ്രസിഡന്റാണ് ശാസ്താന്തല സഹദേവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
