SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.20 AM IST

സെമിനാർ

d

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ തീർത്ഥാടന പഠനകേന്ദ്രവും ഗുരുവീക്ഷണവും സംഘടിപ്പിച്ച ലോക സമാധാനം ഏകാത്മകതാബോധം വഴി എന്ന സെമിനാർ ഡോ.കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വസുമതിദേവി,​അഡ്വ.സി.എസ്.മുരളി,സുകുമാരി ശശിലാൽ,സിന്ധു സുഗതൻ,ഊരൂട്ടമ്പലം ജയചന്ദ്രൻ,ശ്രീസുഗത്,വി.എസ് ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. നടരാജ ഗുരുവിന്റെ ഏകലോക ദർശനത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തി. കവി സമ്മേളനം ഐശ്വര്യലാൽ ഉദ്ഘാടനം ചെയ്തു. കല്ലയം മോഹനൻ,​സൈനുമോൾ,രമാദേവി, വേണുഗോപാൽ,രാജൻ ഗുരുവംശി,കോലത്തുകര മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL