SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

ഇഫ്താർസംഗമം

dd

കണിയാപുരം: കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ റാഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം എ.നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. കെ.ഡി.ഒ ചെയർമാൻ നൗഷാദ് തോട്ടിൻകര അദ്ധ്യക്ഷത വഹിച്ചു. ശിവൻകുട്ടി സ്വാഗതവും ആലുംമൂട് സഫർ നന്ദിയും പറഞ്ഞു. വി.സുരേന്ദ്രൻപിള്ള,​എം.എ.വാഹിദ്,​കണിയാപുരം ബദറുദ്ദീൻ മൗലവി,​ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ പുരസ്കാര വിതരണം നടത്തി. പത്മിനി തോമസ്,ജോളി പത്രോസ്,ഭുവന ചന്ദ്രൻ നായർ,മാഹാണി ജസീം,ഡോ. സലാം,പനക്കോട് മോഹൻ,സുരേഷ് ചീരാണിക്കര തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL