SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

നാ‌ർഡിന്റെ ഇഫ്താർ സംഗമം

tttt

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ (നാർഡ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സിവിൽ സർവീസ് റാങ്ക് ജേതാവ് ജെ.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.സ്വാമി മഹേശ്വരാനന്ദ,ഫാ.ജസ്റ്റിൻ ജോസ്, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി.

മുൻ സ്പീക്കർ എൻ.ശക്തൻ,നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ, ഗ്രേസ് ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒ ഡോ.ജോൺ സാമുവൽ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, നാർഡ് ചീഫ് കോ-ഓഡിനേറ്റർ ജി.ആർ.അനിൽ,തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.സാബു, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് സോമരാജ്,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, മഞ്ചവിളാകം ജയകുമാർ, എസ്.കെ.ജയകുമാർ, എസ്.ജി.ബീനാമോൾ, അഡ്വ.ബി.ജയചന്ദ്രൻനായർ, എസ്.ഷാജു കുമാർ ഇളവനിക്കര, വഴിമുക്ക് നാസർ തുടങ്ങിയവർ പങ്കെടുത്തു. റാങ്ക് ജേതാവ് ജെ.എസ്. ശ്രീജയേയും ഫിലിം ഡയറക്ടർ എസ്.എസ്.ജിഷ്ണു ദേവിനെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL