SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.53 AM IST

പാച്ചല്ലൂർ കുമിളി നഗർ റസിഡൻസ് അസോ.

general

തിരുവനന്തപുരം: മതസൗഹാർദ സന്ദേശവുമായി പാച്ചല്ലൂർ കുമിളി നഗർ റസിഡൻസ് അസോസിയേഷൻ 350ഓളം കുടുംബങ്ങൾക്ക് റംസാൻ വിരുന്ന് സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ സുനിൽദത്ത് സുകുമാരൻ,​ അഡ്വ.ശ്യാം ശിവദാസ്,​ രതീഷ്.ബി.ആർ,​ സുരേഷ് മാമൂട്,​ മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. റംസാൻ വിരുന്നിൽ അസോസിയേഷൻ അംഗങ്ങൾക്ക് ബിരിയാണി വിതരണം നടത്തി. സുരേഷ്.പി സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL