SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ

ബാലരാമപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന സർക്കാർ,​പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6മാസം)​,​കോസ്‌മറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്മെന്റ് (6 മാസം)​,​വയർമാൻ ലൈസൻസ് നേടുന്നതിന് അടിസ്ഥാന യോഗ്യരായ ഇലക്ട്രിക്കൽ വയർമാൻ (ഒരുവർഷം)​ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04712226895.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL