SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.07 AM IST

പുസ്തക പ്രകാശനം

തിരുവനന്തപുരം: സൂര്യറാന്തൽ ബുക്സിന്റെ നേതൃത്വത്തിൽ ലോക കവിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക പ്രകാശനം ഡോ.ബി.ബാലചന്ദ്രൻ,അന്താരാഷ്ട്ര ക്വിസ് ജേതാവ് ഈശ്വർ എം.വിനയന് കവിതാ പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.കഥാ പുസ്തക പ്രകാശനം പി.കെ സുധി നിർവഹിച്ചു. എഴുത്തുകാരൻ എൽ.ആർ വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുറിഞ്ഞിലക്കോട് ബാലചന്ദ്രൻ, ജി.എസ്. ജയചന്ദ്രൻ,കല്ലാർ ഗോപകുമാർ,എം.ടി.രാജലക്ഷ്മി,ഡോ.മിനി ജലധരൻ,ഡോ.ജലധരൻ,രാജേഷ് പുല്ലമ്പാറ,സുവചൻ,ആര്യനാട് സുരേഷ്,വിജു കൊന്നമൂട്,സലിം അഞ്ചൽ,ഷിജി ചെല്ലാംകോട്,ഷണ്മുഖം ക്ലാപ്പന,രാമപുരം എം.എസ്. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL