
തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ തീർത്ഥാട പഠനകേന്ദ്രവും ഗുരുവീക്ഷണവും ഏർപ്പെടുത്തിയ ശ്രീനാരായണ ധർമ്മ പ്രഭാഷകയ്ക്കുള്ള നടരാജഗുരു അവാർഡ് ഡോ.ഗീതാ അനിയന് നൽകി ആദരിച്ചു. കോലത്തുകരയിൽ നടന്ന ചടങ്ങിൽ ക്ഷേത്രസമാജം പ്രസിഡന്റ് ശിവദാസൻ അവാർഡ് കൈമാറി.സുകുമാരി ശശിലാൽ,സുധീഷ്,ഡോ.മുണ്ടക്കയം അനിയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
