SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കേരള ക്ഷേത്ര സംരക്ഷണ സമിതി

temple

തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു.ഐ.എസ്.ആർ.ഒ റിട്ട.ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ

ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സുനിൽ.എം.നായർ അദ്ധ്യക്ഷത വഹിച്ചു.സിനിമ സീരിയൽ താരം സിന്ധു വർമ്മ,​താലൂക്ക് സെക്രട്ടറി സുധീഷ് കൃഷ്ണ,​പത്മാവതി അമ്മ,​മുക്കംപാലംമൂട് രാധാകൃഷ്ണൻ,​പാപ്പനംകോട് അനിൽ,​അനിൽകുമാർ,കൃഷ്ണ കുമാർ ​ജയശ്രീ ഗോപാലകൃഷ്ണൻ,​സുരേഷ് കുമാർ,​ലേഖ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL