
തിരുവനന്തപുരം: യുവ കലാസാഹിതി വട്ടപ്പാറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കവി വി.എസ്.സുരേന്ദ്രൻ ചന്ദ്രകാന്തം അദ്ധ്യക്ഷത വഹിച്ചു. കവി അവണാകുഴി വിജയൻ,മേഖലാ പ്രസിഡന്റ് വട്ടപ്പാറ രവി,സെക്രട്ടറി ആർ.ശ്രീജിത്ത്,സുരേഷ് പൊൻകുന്നം,കലാം പാങ്ങോട്,വട്ടപ്പാറ വി.തങ്കപ്രസാദ്,അജിത് വട്ടപ്പാറ,സന്തോഷ് വട്ടപ്പാറ,മോഹനൻ ചെഞ്ചേരി,ശോഭ ഭദ്രൻ,എം.ജി.കണ്ടല്ലൂർ,രാജ് കുമാർ കുടപ്പനക്കുന്ന്,രജനി സേതു,കല്ലയം മോഹനൻ,ഷില്ലർ എസ്.ജെ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ സംഗമം ഒ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |