SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

കെ.എസ്.പി പിന്തുണ യു.ഡി.എഫിന്

ksp

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകാൻ കേരള സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.പി) സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു.കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് പ്രത്യേക ധനസഹായം സർക്കാർ അനുവദിക്കമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ചെയർമാൻ നന്ദാവനം സുശീലൻ ഉദ്ഘാടനം ചെയ്യുന്നു.ജനറൽ സെക്രട്ടറി ദിവാകരൻ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു.പാളയംസഹദേവൻ, ആറ്റിങ്ങൽ മുരളി,പ്രീതാസുശീലൻ,ബദറുദ്ദീൻ ആറ്റിങ്ങൽ,ജമാലുദ്ദീൻ നെടുമങ്ങാട്,കെ.ആർ.കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL