തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ) അസംബ്ലി ഇലക്ഷനുമായി ബന്ധപ്പെട്ടോ അല്ലാതെയോ സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് നിന്നും ധനസമാഹരണം നടത്തുന്നില്ലെന്ന് പ്രസിഡന്റ് ബി.പ്രേമാനന്ദൻ പ്രസ്‌താവനയിലൂടെ അറിയിച്ചു.പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായി വി.എസ്.അനിൽകുമാറിനെ നോമിനേറ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
