തിരുവനന്തപുരം: കേരള തണ്ടാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ ഡയറക്ടർ ബോർഡ് മെമ്പർ യോഗം പേട്ട യംഗ് സ്റ്റേഴ്സ് ഹാളിൽ നടന്നു. പാച്ചല്ലൂർ എ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.ചാല ചന്ദ്രൻ,ആനയറ രത്നകുമാർ,പാപ്പനംകോട് സജി,മലമേൽകുന്ന് സതികുമാർ,അഡ്വ.ശ്രീകുമാർ,ചാക്ക രജ്ഞിത്ത്,അമ്പലത്തറ സുബാഷ്,കോവളം രാജി,മുട്ടത്തറ ശ്രീലത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
